Saturday 3 March 2012

രണ്ടു ഗസലുകള്‍ ഷഹബാസ് ആലപിക്കുന്നു


ആല്‍ബം : നീയും നിലാവും
പാട്ട്: പറയാതെ പോയതും...
വരികള്‍ : ടി എ ഷാഹിദ്
സംഗീതം, ആലാപനം, അവതരണം : ഷഹബാസ് അമന്‍



ആല്‍ബം : നീയും നിലാവും
പാട്ട്: നീയും നിലാവും...
വരികള്‍ : ഷഹബാസ് അമന്‍  
സംഗീതം, ആലാപനം, അവതരണം : ഷഹബാസ് അമന്‍
 

2 comments:

  1. superb singing!!
    i love this song!!
    നീയും നിലാവും കാറ്റിൽ സുഗന്ധവും
    ചഷകം നിറയെ മധുവും (2)
    ദൂരെ നിന്നും ദൂതു വരുമ്പോൾ
    മീർ തത്തിമീറിൻ ഗസലും
    (നീയും നിലാവും..)

    ഉം..ഉം..ഉം..ഉം.
    നീലനിലാപ്പൂവിതളുകളിൽ നാം
    സ്നേഹപരാഗം ചൊരിഞ്ഞു നിന്നു (2)
    അതിൽ നിന്നൊരായിരം ഗസലുകൾ നൂക്കാൻ
    രാശലഭങ്ങൾ പറന്നു വന്നു
    ദൂരെ നിന്നൊരു രാക്കിളി നെഞ്ചിലെ
    സാരംഗിയിൽ ശ്രുതി ചേർത്തു വെച്ചു
    ഈ നിലാ രാഗം കുറിച്ചു വെച്ചു
    ഉം..ഉം..ഉം..

    നീലയാം മാനുകൾ കസ്തൂരി പൂശുന്ന
    തളികയും തൂവലും നമുക്കു തന്നു (2)
    ലോലമാം നിന്നുടെ മേനിയിലോ
    നിൻ മിഴിയിലെ മാസ്മര കാന്തിയിലോ
    കാറ്റൊരു കാര്യം പറഞ്ഞു തന്നു
    മാനതിൻ വേഗം മറന്നു നിന്നു
    മാനതിൻ വേഗം മറന്നു നിന്നു
    (നീയും നിലാവും..)

    thanks shahabaz nd anaamika( for his inspiration)

    ReplyDelete
  2. In the 4th line - it is "Mir Taqi Mir" - shahabas itself given the clarity in madhyamam literery fest held at tirur

    ReplyDelete